അമ്മേ, സ്നേഹ താരകമേ
സദാ ദീപ്തമാം, മൂക സാന്ത്വനമേ
ഇരുൾ മൂടും ആത്മാവിൻ ഇടനാഴിയിൽ
നിറദീപമായ് പോരുമോ
എന്നും ഇരുൾ മൂടും ആത്മാവിൻ ഇടനാഴിയിൽ
നിറദീപമായ് പോരുമോ
ജീവിത ഭാരമാം ക്രൂശും പേറി
ഏകാന്ത മൗനത്തിൻ നോവും പേറി
ജീവിത ഭാരമാം ക്രൂശും പേറി
ഏകാന്ത മൗനത്തിൻ നോവും പേറി
എന്നും വലയുമ്പോൾ അമ്മേ നീ ചാരെ വന്നാൽ
തളരാതെ ഞാൻ യാഗവേദി പുൽകാം
ഉള്ളിൽ ഉയരുന്ന നെടുവീർപ്പും രോദനവും
തിരുനാമ കീർത്തനമാക്കാം
അമ്മേ, സ്നേഹ താരകമേ
സദാ ദീപ്തമാം, മൂക സാന്ത്വനമേ
സുകൃതത്തിൻ വഴിയെന്നും താണ്ടിടുവാൻ
അലിവാർന്ന സ്നേഹത്തിൽ ജീവിക്കുവാൻ
സുകൃതത്തിൻ വഴിയെന്നും താണ്ടിടുവാൻ
അലിവാർന്ന സ്നേഹത്തിൽ ജീവിക്കുവാൻ
അമ്മേ ഈശോ പഠിപ്പിച്ച സ്നേഹ മന്ത്രം
കാതിൽ നീ ചൊല്ലി തരേണമെന്നും
അമ്മേ ഈശോ പഠിപ്പിച്ച സ്നേഹ മന്ത്രം
കാതിൽ നീ ചൊല്ലി തരേണമെന്നും
അമ്മേ, സ്നേഹ താരകമേ
സദാ ദീപ്തമാം, മൂക സാന്ത്വനമേ
ഇരുൾ മൂടും ആത്മാവിൻ ഇടനാഴിയിൽ
നിറദീപമായ് പോരുമോ
എന്നും ഇരുൾ മൂടും ആത്മാവിൻ ഇടനാഴിയിൽ
നിറദീപമായ് പോരുമോ
Amme, Sneha Tharakame
Sadha Deepthamaam, Mookha Saanthwaname
Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo
Ennum Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo
Jeevitha Bharamaam Krooshum Peri
Ekantha Maunathin Novum Peri
Jeevitha Bharamaam Krooshum Peri
Ekantha Maunathin Novum Peri
Ennum Valayumbol Amme Nee Chaare Vannaal
Thalarathe Njan Yagavedhi Pulkaam
Ullil Uyarunna Neduveerppum Rodhanavum
Thirunaama Keerthanamaakkaam
Amme, Sneha Tharakame
Sadha Deepthamaam, Mookha Saanthwaname
Sukrathathin Vazhiyennum Thaandiduvaan
Alivaarnna Snehathil Jeevikkuvaan
Sukrathathin Vazhiyennum Thaandiduvaan
Alivaarnna Snehathil Jeevikkuvaan
Amme Eesho Padippicha Sneha Manthram
Kaathil Nee Cholli Tharenamennum
Amme Eesho Padippicha Sneha Manthram
Kaathil Nee Cholli Tharenamennum
Amme, Sneha Tharakame
Sadha Deepthamaam, Mooka Santhwaname
Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo
Ennum Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo

0 Comments