Ammayenna Randaksharathil Malayalam Mother Mary Song - lYRICS

 അമ്മ എന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


അമ്മ എന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


ദൈവത്തിന്റെ അമ്മയായിടാൻ

മറിയത്തെ തിരഞ്ഞെടുത്തു

സ്വർഗ്ഗത്തിലും കരുതി വച്ചു

അമ്മയുടെ സ്നേഹം


ദൈവത്തിന്റെ അമ്മയായിടാൻ

മറിയത്തെ തിരഞ്ഞെടുത്തു

സ്വർഗ്ഗത്തിലും കരുതി വച്ചു

അമ്മയുടെ സ്നേഹം


അമ്മ എന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


അമ്മയോടു ചേർന്നു ഞങ്ങൾ

ദൈവത്തെ വാഴ്ത്തിടുന്നു

അമ്മയിൽ നിത്യവും ഞങ്ങൾ

മദ്ധ്യസ്ഥം തേടിടുന്നു


ആവേ ആവേ മരിയാ

ആവേ ആവേ മരിയാ

ആവേ ആവേ മരിയാ

ആവേ ആവേ മരിയാ


ഭക്തിയാൽ അലിഞ്ഞു നിൽക്കും

അമ്മ എന്ന സ്നേഹ തീർത്ഥം

ക്ലേശത്തിലും ശാന്തയായി

മാതാവേ നിന്നെ വണങ്ങും


ഭക്തിയാൽ അലിഞ്ഞു നിൽക്കും

അമ്മ എന്ന സ്നേഹ തീർത്ഥം

ക്ലേശത്തിലും ശാന്തയായി

മാതാവേ നിന്നെ വണങ്ങും


അമ്മയിൽ ഞാൻ കണ്ടിടുന്നു

മാതാവേ നിൻ ദിവ്യ രൂപം

മക്കൾക്കെല്ലാം ഒന്നുപോലെ

ഇടം നൽകും മാനസം


അമ്മയിൽ ഞാൻ കണ്ടിടുന്നു

മാതാവേ നിൻ ദിവ്യ രൂപം

മക്കൾക്കെല്ലാം ഒന്നുപോലെ

ഇടം നൽകും മാനസം


അമ്മ എന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


ഭൂമിയിൽ ശ്രേഷ്ഠമതാ

സ്നേഹം അതു മാതൃസ്നേഹം

എന്തിനും ഏതിനുമേ

തുണയായ് അമ്മ വേണം


ഭൂമിയിൽ ശ്രേഷ്ഠമതാ

സ്നേഹം അതു മാതൃസ്നേഹം

എന്തിനും ഏതിനുമേ

തുണയായ് അമ്മ വേണം


ഉണ്ണീശോതൻ ജീവിതത്തിൽ

നിത്യം തുണയായൊരമ്മേ

എന്നേരവും മൃത്യുവിലും

തുണ ഞങ്ങൾക്കേകണമേ


ഉണ്ണീശോതൻ ജീവിതത്തിൽ

നിത്യം തുണയായൊരമ്മേ

എന്നേരവും മൃത്യുവിലും

തുണ ഞങ്ങൾക്കേകണമേ


അമ്മയെന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


ദൈവത്തിന്റെ അമ്മയായിടാൻ

മറിയത്തെ തിരഞ്ഞെടുത്തു

സ്വർഗ്ഗത്തിലും കരുതി വച്ചു

അമ്മയുടെ സ്നേഹം


അമ്മ എന്ന രണ്ടക്ഷരത്തിൽ

സ്നേഹം എല്ലാം പൊതിഞ്ഞു വെച്ചു

മാനവർക്കു പകുത്തു നൽകി

ദൈവം അലിവോടെ


അമ്മയോടു ചേർന്നു ഞങ്ങൾ

ദൈവത്തെ വാഴ്ത്തിടുന്നു

അമ്മയിൽ നിത്യവും ഞങ്ങൾ

മദ്ധ്യസ്ഥം തേടിടുന്നു


ആവേ ആവേ മരിയാ

ആവേ ആവേ മരിയാ

ആവേ ആവേ മരിയാ

ആവേ ആവേ മരിയാ



Post a Comment

0 Comments

0.45x