ഞാൻ ജീവിക്കുന്നു... njan jeevikkunnu lyrics

ഞാൻ ജീവിക്കുന്നു എന്നാൽ ഞാൻ അല്ല
 എന്നിൽ  യേശു ജീവിക്കുന്നു
 അവൻ ജീവിക്കുന്നു 2 എന്നിൽ  യേശു ജീവിക്കുന്നു

 യേശു നാഥനോടൊത്ത്‌  ഞാൻ ക്രൂശിതനായി
 ഇനി വേറില്ല ജീവിതമീ  മഹിയിൽ

യേശു...... 
 എന്നെ സ്നേഹിച്ചവൻ തന്നെ ഹോമിച്ചവൻ
 തന്നിൽ മാത്രമാണെന്നുടെ  ജീവിതം മേൽ  

ഞാൻ.... 

 എനിക്കിനി മേൽ ജീവിതം ക്രിസ്തുവത്രേ
 ഇനി മരണം എനിക്കൊരു നേട്ടമത്രേ
 ഞാൻ ജീവിക്കിലും ഞാൻ മരിക്കുകിലും 
 എന്റെ യേശുവിൽ ശാശ്വത ഭാഗ്യമത്രേ

ഞാൻ......

Post a Comment

0 Comments