Njan ninne sukhappeduthunna - Lyrics

ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്
 ഞാൻ നിന്റെ കണ്ണീർ കാണുകയും
 പ്രാർത്ഥന കേൾക്കുകയും ചെയ്തിരിക്കുന്നു
 ഞാൻ നിന്നെ സുഖപ്പെടുത്തും
 മൂന്നാം ദിവസം നീ കർത്താവിന്റെ ആലയത്തിലേക്കു പോകും

 എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി
 നീതി സൂര്യനുദിക്കും
 അതിന്റെ ചിറകുകളിൽ സൗഖ്യം ഉണ്ട്

Post a Comment

0 Comments