Aazhathil ennodonnidapedene - Lyrics Malayalam christian Song

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ


മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ

(ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്)

പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)


Lyrics of Malayalam Christian Devotional Song

Post a Comment

0 Comments