ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും
എന്‍ അരികത്ത് കാവലായ് ഇരിക്കുന്നവന്‍ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുമ്പോഴും
എന്‍ മിഴിനീര്മായ്ക്കാന്‍ അണയുന്നവന്‍ (2)
എന്‍ ആത്മാവിലെ ചുടുനെടുവീര്‍പ്പുകള്‍
എല്ലാമാനന്ദമായെന്നും മാറ്റുന്നവന്‍
എന്‍റെ അകദാരിലേറും മുറിപ്പാടുകള്‍
മൃദുസ്നേഹത്താല്‍ സുഖമാക്കാന്‍ അണയുന്നവന്‍
അവന്‍ കരുണാമയന്‍ എന്‍ പരിപാലകന്‍
എന്നെ അലിവോടെ കാക്കുമെന്‍ ഈശോ
എന്‍ വഴിത്താരയില്‍ നിന്നും പൊരിവേനലില്‍
ഇന്നും സ്നേഹത്തിന്‍ തണലേകി അണയുന്നവന്‍
എന്‍ സഹനങ്ങളില്‍ പൊള്ളും തീച്ചൂളയില്‍
എന്നും തെളിനീരു നല്‍കാന്‍ അണയുന്നവന്‍ (2)
അവന്‍ മമനായകന്‍ എന്‍ വഴിയായവന്‍
എന്നെ താഴാതെ താങ്ങുമെന്‍ ഈശോ (2)
Malayalam christian devotional song lyrics
എന്‍ അരികത്ത് കാവലായ് ഇരിക്കുന്നവന്‍ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുമ്പോഴും
എന്‍ മിഴിനീര്മായ്ക്കാന്‍ അണയുന്നവന്‍ (2)
എന്‍ ആത്മാവിലെ ചുടുനെടുവീര്‍പ്പുകള്‍
എല്ലാമാനന്ദമായെന്നും മാറ്റുന്നവന്‍
എന്‍റെ അകദാരിലേറും മുറിപ്പാടുകള്‍
മൃദുസ്നേഹത്താല്‍ സുഖമാക്കാന്‍ അണയുന്നവന്‍
അവന്‍ കരുണാമയന്‍ എന്‍ പരിപാലകന്‍
എന്നെ അലിവോടെ കാക്കുമെന്‍ ഈശോ
എന്‍ വഴിത്താരയില്‍ നിന്നും പൊരിവേനലില്‍
ഇന്നും സ്നേഹത്തിന്‍ തണലേകി അണയുന്നവന്‍
എന്‍ സഹനങ്ങളില്‍ പൊള്ളും തീച്ചൂളയില്‍
എന്നും തെളിനീരു നല്‍കാന്‍ അണയുന്നവന്‍ (2)
അവന്‍ മമനായകന്‍ എന്‍ വഴിയായവന്‍
എന്നെ താഴാതെ താങ്ങുമെന്‍ ഈശോ (2)
Malayalam christian devotional song lyrics
0 Comments