Swantham janangalkku jeevanekan - Good friday liturgy song malayalam

സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദന൯ ഭൂവില്‍ വന്നു:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം;
വ്യഥയാണാനാഥനില്‍ചേര്‍ത്തു ലോകം.

ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍

പരമപ്രകാശം കനിഞ്ഞിറങ്ങി:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം:
വ്യഥയാണാനാഥനില്‍ച്ചേര്‍ത്തു ലോകം.

Post a Comment

0 Comments