Kazhiyumenkile pana pathramen- GOOD FRIDAY LITURGY SONG MALAYALAM

“കഴിയുമെങ്കിലീപ്പാനപാര്രമെന്‍
പ്രിയതാതാ, മാറ്റിത്തരണമേ”
താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍
വീണു താതനോടര്‍ത്തിച്ചു.

മര്‍ത്യപാപങ്ങള്‍ വന്നുയര്‍ന്നൊരു
മാമല തീര്‍ത്തു നില്ക്കവേ
ഭീതിയാല്‍ മൃതുമേനിയാകവേ
രക്തധാരയിലാഴ്ന്നുപോയ്‌.

Post a Comment

0 Comments