Unnatha vaanidame vathil - Uyirppu thirunnal

ഉന്നതവാനിടമേ
വാതില്‍ തുറക്കുക നീ
മഠഗളദീപവുമായ്‌
മന്നവനണയുന്നു.

നിത്യമനോഹരനാം

നിര്‍മ്മല ദൈവസുതന്‍
വെള്ളിവെളിച്ചത്തില്‍
മുങ്ങിവിളങ്ങുന്നു.

പൊട്ടിയ ബന്ധത്തിന്‍

കണ്ണികള്‍ കൂടുന്നു:
വീണ്ടലമവനിയുമായ്‌

വിണ്ടുമിണങ്ങുന്നു.

Post a Comment

0 Comments