Uyirthezhunnettu nadhanuyarth.... - Uyirppu thirunnal ganangal

ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ്‌ നാഥ-
നുയിര്‍ത്തെഴുന്നേറ്റു.

കുരിശിലേറിയവന്‍, മൃതനായ്‌

കബറടങ്ങിയവന്‍
കതിരിനുടയവനായ്‌ വീണ്ടു
മുയിര്‍ത്തെഴുന്നേറ്റു.

ഈ ദിനം ദൈവമേകിയ

ദിവ്യദിനമല്ലോ
മോദമായ്‌ മഹിതകീര്‍ത്തന-
മേറ്റുപാടാം

Post a Comment

0 Comments