Athmavin Abhishekam

ആത്മാവിന്‍ അഭിഷേകം
ആത്മാവിന്‍ അഭിഷേകം .
ദൈവമക്കള്‍ക്ക്‌ അവകാശം

ആത്മാവിന്‍ അഭിഷേകം
എന്നില്‍ നിറയട്ടെ ~ (ആത്മാവിന്‍...)

ഏലിയായ്ക്കു നല്‍കിയോരഭിഷേകം
ഏലീഷ വാങ്ങിയോരഭിഷേകം (ആത്മാവിന്‍...)

വചനം ഷഘ്ോോഷിക്കാന്‍ അഭിഷേകം
നിൻനാമം പാടുവാന്‍ അഭിഷേകം. (ആത്മാവിന്‍....)

രോഗങ്ങള്‍ മാറ്റുവാന്‍ അഭിഷേകം
വിശ്വാസ ശക്തിതന്‍ അഭിഷേകം (ആത്മാവിന്‍...)

തിന്മയെ ശാസിക്കാന്‍ അഭിഷേകം *
സാത്താനെ ബന്ധിക്കാന്‍ അഭിഷേകം (ആത്മാവിന്‍.....)

Image result for jesus

Post a Comment

0 Comments