Vishwasam vazhi krupayaalallo

വിശ്വാസം വഴി കൃപയാലല്ലോ ,
രക്ഷനേടു സോദരരേ
പാപമോചനമേകും നിത്യജീവനേകിടും
പാവനാത്മനിറവില്‍ രക്ഷാ-                                    വിശ്വാസം...

സ്തുതിഗീതം പാടാം കര്‍ത്താവിന്‌
ദൈവമഹത്വം പാടാം ഓശാന (2)
യേശുനാഥന്‍ വഴിരക്ഷനേടാം *
രക്ഷകനോശാനപാടി വാഴ്ത്തീടാം (2)                  വിശ്വാസം...

ദൈവസ്നേഹം നിറയും രക്ഷ
സോദരസ്‌നേഹം നിറയും രക്ഷ (2)
വചനം നിറയ്ക്കും പ്രേക്ഷിതരാകും .
വചനപ്രഘോഷകരായ്‌ മാറ്റും രക്ഷ (2)                  വിശ്വാസം...

Image result for jesus

Post a Comment

0 Comments