അൾത്താരയില്‍ അണയു പ്രിയ ജനമേ
കാരുണ്യ നാഥനെ കാണാന്‍
അവനെന്നുമെന്നേയ്ക്കും നല്ലവന്‍.
അവനെന്നുമെന്നേയ്ക്കും വല്ലഭന്‍
അൾത്താരയില്‍ അണയു പ്രിയ ജനമേ
കാരുണ്യ നാഥനെ കാണാന്‍
(അള്‍ത്താര.....)
നിര്‍മ്മല ബലിയില്‍ ഒരു മനമോടെ
അണയുക നാമൊന്നായ്
ഈശനൊരുക്കും ദിവ്യവിരുന്നിൽ
അണയുക നാമൊന്നായ് (അവനെന്നു...)
ആത്മനൊരുക്കും കൂട്ടായ്മയിതില്‍
അണയുക നാമൊന്നായ്
ആദിമസഭതന്‍ ചൈതന്യത്തില്‍
അണയുക നാമൊന്നായ്
(അള്‍ത്താരയില്‍...)
കാരുണ്യ നാഥനെ കാണാന്‍
അവനെന്നുമെന്നേയ്ക്കും നല്ലവന്‍.
അവനെന്നുമെന്നേയ്ക്കും വല്ലഭന്‍
അൾത്താരയില്‍ അണയു പ്രിയ ജനമേ
കാരുണ്യ നാഥനെ കാണാന്‍
(അള്‍ത്താര.....)
നിര്‍മ്മല ബലിയില്‍ ഒരു മനമോടെ
അണയുക നാമൊന്നായ്
ഈശനൊരുക്കും ദിവ്യവിരുന്നിൽ
അണയുക നാമൊന്നായ് (അവനെന്നു...)
ആത്മനൊരുക്കും കൂട്ടായ്മയിതില്‍
അണയുക നാമൊന്നായ്
ആദിമസഭതന്‍ ചൈതന്യത്തില്‍
അണയുക നാമൊന്നായ്
(അള്‍ത്താരയില്‍...)
0 Comments