Dinavum Yeshuvinte Koode - Lyrics



ദിനവും യേശുവിന്റ്റെ കൂടെ
ദിനവും യേശുവിന്റ്റെ ചാരെ

ദിനവും യേശുവിന്റ്റെ കൂടെ
ദിനവും യേശുവിന്റ്റെ ചാരെ

പിരിയാൻ കഴിയില്ലെനിക്ക്
പ്രിയനേ എൻ യേശു നാഥാ...

പിരിയാൻ കഴിയില്ലെനിക്ക്
പ്രിയനേ എൻ യേശു നാഥാ..

സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
യേശുവേ

സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
യേശുവേ


അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും
യാതൊന്നും ചെയ്‍വാനില്ലല്ലോ
അങ്ങേ അല്ലാതെ ഒന്നും നേടുവാൻ
ഇല്ലാലോ ഈ ധരയിൽ....

അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും
യാതൊന്നും ചെയ് വാനില്ലല്ലോ
അങ്ങേ അല്ലാതെ ഒന്നും നേടുവാൻ
ഇല്ലാലോ ഈ ധരയിൽ....

സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
യേശുവേ

സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
യേശുവേ


വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലാ
എന്റെ ദാഹം നിന്നിൽ തന്നെയാ
ജീവൻ നൽകിടും ജീവന്റെ അപ്പം നീ
ദാഹം തീർക്കും ജീവനദിയേ

വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലാ
എന്റെ ദാഹം നിന്നിൽ തന്നെയാ
ജീവൻ നൽകിടും ജീവൻറ്റെ അപ്പം നീ
ദാഹം തീർക്കും ജീവനദിയേ...

നെസികിരേ
നെസികിരേ
നെസികിരേ
എസ്സയ്യാ

നെസികിരേ
നെസികിരേ
നെസികിരേ
എസ്സയ്യാ

ദിനവും ഉന്നോട് സെർന്ത്
ദിനവും ഉം മാർവിൽ സായ്‌ന്ത്
ദിനവും ഉന്നോട് സെർന്ത്
ദിനവും ഉം മാർവിൽ സായ്‌ന്ത്

വിരഹ മുടിയാത് അൻപേ
ഉയിരേ.. എൻ യേശു രാജാ

വിരഹ മുടിയാത് അൻപേ......
ഉയിരേ... എൻ യേശു രാജാ...

നെസികിരേ
നെസികിരേ
നെസികിരേ....
എസ്സയ്യാ(3)

സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ........
യേശുവേ...

Post a Comment

0 Comments