Aazhathil ennodonnidapedane - Lyrics n Karaoke

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ



Post a Comment

1 Comments