Yeshu Mathi aa sneham mathi - Lyrics retreat hymns



യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

എനിക്കെന്റെ ആശ്രയം യേശുവത്രെ
സർവ്വശക്തനാം എന്റെ യേശുവത്രെ
ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ

എനിക്കെന്റെ ആശ്രയം യേശുവത്രെ
സർവ്വശക്തനാം എന്റെ യേശുവത്രെ
ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കി തരും
ശാന്തമായ് ഉറങ്ങുവാൻ കൃപ തന്നീടും
യേശു മതിയായവൻ

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കി തരും
ശാന്തമായ് ഉറങ്ങുവാൻ കൃപ തന്നീടും
യേശു മതിയായവൻ

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിൽ എവർക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

യേശു മതി, ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി, തൻ ഹിതം മതി,
നിത്യ ജീവൻ മതി എനിക്ക്

Post a Comment

0 Comments