യാത്രയായി ഞാൻ പ്രിയം വച്ച നാടതിലെക്കു നേരമായി
എൻ പ്രിയൻ മുഖം നേരിൽ കാണുവാൻ പറയാതെ അറിയാതെ അകലുകെയായി എൻ മാനതാരിൻ സ്വപ്നതീരത്തു
(യാത്രയായി)
ലോ-കസുഖമോ-ഹങ്ങളെ വിട്ടിട്ടു ശോകമില്ല നാടതിൽ വാഴുവാൻ
നാടും വീടും കൂടും വിട്ടകന്നിട്ടു
ശോഭയേറും വീടതിൽ ചേരുവാൻ (2)
കാത്തിരുന്ന കാലമായി പോകുവാൻ പോകുമെന്ന് ചൊല്ലിടാതെ പോകയായി
(യാത്രയായി)
എൻ നാഥൻ ഇമ്പസ്വരം കേൾക്കും മാത്രയിൽ
എൻ അല്ലലെല്ലാം മാറിടും ആ നാളതിൽ ദൂതന്മാരും ഒത്തു ഞാനും ചേരുമെ
എൻ നാഥൻ മാറിൽ ചരിടും ഞാൻ മോദമായി
നാൾകൾ എണ്ണി ആശയോടെ കാത്തതാം ഖേദമില്ല വീടതിൽ ഞാൻ പോകയായി
(യാത്രയായി)
0 Comments