Nanma niranja mariyame | Malayalam & English

നന്മനിറഞ്ഞ മറിയമേ,സ്വസ്തി .കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു പരിശുദ്ധ മറിയമേ ,തബുരാന്റ്റെ അമ്മേ ,പാപികളായ ഞങ്ങള്‍ ക്കുവേണ്ടി ഇപ്പോഴും ഞങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ . ആമ്മേന്‍ .

Post a Comment

2 Comments

  1. I LOVE YOU AMMA , YOU ARE MY AMMA

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete