എനിക്കൊരു ഉത്തമ ഗീതംഎന്റെ പ്രിയനോട് പാടുവനുണ്ട് .. യേശുവിനായെഴുതിയ ഗീതം... ഒരു പനിനീർ പൂ പോലെ മൃതുലം... എന്റെ ഹൃദയത്തെ തോടുവാൻ മുറിവിൽ തലോടുവാൻയേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ..ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ.....പതിനായിരത്തിൽ അതി ശ്രേഷ്ഠൻ.... എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻഎന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ...സർവാൻഗ സുന്ദരൻ യേശു... (എനിക്ക് ഒരു ഉത്തമ )മരുഭൂമിയിൽ.. അർധപ്രാണൻ ആയിഒരു കണ്ണും കാണാതെ വിതുംബിയപ്പോൾസ്നേഹ കോടിയിൽ എന്നെ മറച്ചുഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ... (എന്റെ ഹൃദയത്തെ തൊടുവാൻ)
Through these he has given us his very great and precious promises, so that through them you may participate in the divine nature, having escaped the corruption in the world caused by evil desires.
0 Comments