Yahova yire dathavam daivam - Lyrics sankeerthanam

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതി എനിക്ക്
യഹോവ റഫാ സൌക്യദായകന്‍
നിന്നടിപ്പിണരാല്‍ സൌക്യം
യഹോവ ശമമാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍

നീ മാത്രം മതി (2)
നീ മാത്രം മതിയെനിക്ക്

യഹോവ ഏലോഹീം
സൃഷ്ടവാം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ എല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കിനിന്‍ ശാന്തിയെന്നില്‍... (നീ മാത്രം..)

യഹോവ രോഹീ നീയെന്നിടയന്‍
എന്നെ എന്നും വഴി നടത്തും
യഹോവ ശാലോം എന്‍ സമാധാനം
നീ എന്നും എന്‍ ആശ്രയം
യഹോവ എല്‍ശദ സര്‍വശക്തനാം
ജയവീരനാം കൂടെയുണ്ട് ...... (നീ മാത്രം ..)




Yahova Yire dathavam Dhaivam
Nee mathram mathy enikku
Yahova Rafa soukhyadayakan
Thannadippinnaral soukhyam
Yahova Shamma koodeyirikkum
Nalkumen aavashyangal

Neematham mathy (2)
neemathram mathyeniku.

Yahova Yelohee srashtavam Dhaivam
Nin vachanathal ulavayellam
Yahova Dhaivam athyunnathan nee
Ninneppole mattarumilla
Yahova Shalom En samadhanam
Nalky nee shantiyennil

Neematham mathy (2)
neemathram mathyeniku.

Yahova Rohee Neeyennidayan
Enne ennum vazhi nadathum
Yahova Shalom en samadhanam
Neeyennennum en aashrayam
Yahova Elshadha sarvashakthanam
Jayaveeranam Koodeyundu....
Neematham mathy (2)
neemathram mathyeniku.

Post a Comment

0 Comments