നവ്യമാമൊരു കല്‍പ്പന ഞാന്‍
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
(നവ്യമാം)
ഞാനോ നല്ലൊരു മുന്തിരി
നിങ്ങളതിലെ ശാഖകള്‍ (ഞാനോ)
സ്വര്‍ഗ്ഗതാതന്നരുമകള്‍ - ഈ
മണ്ണില്‍ നിങ്ങള്‍ ദീപങ്ങള്‍ (സ്വര്‍ഗ്ഗ)
ക്രിസ്തുരാജന് സാക്ഷ്യമേകാന്‍
പാരിന്‍ പാതയില്‍ പോയിടുവിന്‍ (ക്രിസ്തു)
കൈകള്‍ കോര്‍ത്ത് നടന്നിടുവിന്‍
സ്നേഹഗീതികള്‍ പാടി നാം (കൈകള്‍)
നാഥനീ തളിര്‍ മാല്യമങ്ങെ
ത്യാഗ വീഥിയില്‍ ഏകിടാം (നാഥനീ )
നഷ്ടമല്ലീ ത്യാഗത്തിന്‍
ജീവിതമീ ഭൂമിയില്‍ (നഷ്ടമല്ലീ )
ജീവിതമീ ഭൂമിയില്‍ (X3)
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
(നവ്യമാം)
ഞാനോ നല്ലൊരു മുന്തിരി
നിങ്ങളതിലെ ശാഖകള്‍ (ഞാനോ)
സ്വര്‍ഗ്ഗതാതന്നരുമകള്‍ - ഈ
മണ്ണില്‍ നിങ്ങള്‍ ദീപങ്ങള്‍ (സ്വര്‍ഗ്ഗ)
ക്രിസ്തുരാജന് സാക്ഷ്യമേകാന്‍
പാരിന്‍ പാതയില്‍ പോയിടുവിന്‍ (ക്രിസ്തു)
കൈകള്‍ കോര്‍ത്ത് നടന്നിടുവിന്‍
സ്നേഹഗീതികള്‍ പാടി നാം (കൈകള്‍)
നാഥനീ തളിര്‍ മാല്യമങ്ങെ
ത്യാഗ വീഥിയില്‍ ഏകിടാം (നാഥനീ )
നഷ്ടമല്ലീ ത്യാഗത്തിന്‍
ജീവിതമീ ഭൂമിയില്‍ (നഷ്ടമല്ലീ )
ജീവിതമീ ഭൂമിയില്‍ (X3)
0 Comments