Melle melle peyyum manjin - Lyrics Christmas song malayalam

മെല്ലെ മെല്ലെ പെയ്യും മഞ്ഞിൻ കണവും
വിണ്ണിലെ കുഞ്ഞിമുകിലും
ഇന്നീ നിലവിൽ പുൽക്കൂടിൻ ചാരെ
വന്നു പാടുന്നു ഗ്ലോറിയ (2)

Pacem in Terris ഗ്ലോറിയാ X 2
കാരുണ്യം പെയ്തിറങ്ങുന്നു

മെല്ലെ മെല്ലെ പെയ്യും മഞ്ഞിൻ കണവും
വിണ്ണിലെ കുഞ്ഞിമുകിലും
ഇന്നീ നിലവിൽ പുൽക്കൂടിൻ ചാരെ
വന്നു പാടുന്നു ഗ്ലോറിയ ...
ലാ ലാലലാ ...

Merry Merry Merry Christmas
Merry Christmas Merry Christmas ...(2)

ചിരി മാഞ്ഞൊരു മനസ്സിൽ
സ്മിതമായി അരിന്നണഞ്ഞു
ഇരുൾ വീഴുന്നീ ഇടത്തിൽ
ഒളിയായി അരിന്നണഞ്ഞു ...(2)
അറിയതെങ്ങോ മറന്നുപോയ
ഇടയഗീതം പാടിത്തന്നീടാൻ
അറിയതെന്നൊ കൊഴിഞ്ഞുപോയ
സ്നേഹം തിരയാൻ
ഓ നല്ല രാവേ നീ വന്നുവോ

മെല്ലെ മെല്ലെ പെയ്യും മഞ്ഞിൻ കണവും
വിണ്ണിലെ കുഞ്ഞിമുകിലും
ഇന്നീ നിലവിൽ പുൽക്കൂടിൻ ചാരെ
വന്നു പാടുന്നു ഗ്ലോറിയ ...
ലാ ലാലലാ ...

Merry Merry Merry Christmas
Merry Christmas Merry Christmas ...(2)

ഇളം കാറ്റിൻ ചിറകിൽ ഒഴുകുന്നൊരു ഗാനം
ഇവിടീ മരക്കൊമ്പിൽ കൂടേറുവതെന്തേ ...(2)
പറയത്തുള്ളിൽ പതിഞ്ഞുപോയ
പ്രിയവാക്കുകൾ പറയാൻ
തുളുമ്പാതുള്ളിൽ ഉള്ളിൽ ഉറഞ്ഞുപോയ
ഓർമ്മയിൽ ഒഴുകാൻ
ഓ നല്ല രാവേ നീ വന്നുവോ

മെല്ലെ മെല്ലെ പെയ്യും മഞ്ഞിൻ കണവും
വിണ്ണിലെ കുഞ്ഞിമുകിലും
ഇന്നീ നിലവിൽ പുൽക്കൂടിൻ ചാരെ
വന്നു പാടുന്നു ഗ്ലോറിയ ...


Post a Comment

0 Comments