Puthiyoru jananam nalkum parishudhathmave

പുതിയൊരു ജനനം നല്കും പരിശുധാത്മാവേ
പുതിയൊരു ശക്തിയിൽ ഉണരാൻ കൃപ നീ ചൊരിയണമേ
പരിശുധാത്മാവേ എന്നിൽ നിറയണമേ
നിറഞ്ഞു കവിയണമേ കവിഞ്ഞു ഒഴുകണമേ

ജോർദാൻ നദിയിൽ അന്നു പറന്നിറങ്ങിയപ്പോൾ
വരദാനങ്ങളുമായ് ആഗതനാകണമേ
മാലിന്യങ്ങൾ അക്കറ്റി അന്ധധയെല്ലാം നീക്കി
വിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ
പരിശുധാത്മാവേ എന്നിൽ നിറയണമേ
നിറഞ്ഞു കവിയണമേ കവിഞ്ഞു ഒഴുകണമേ

സെഹിയോൻ ശാല തന്നിൽ തീനാവേന്നതുപോൾ
പാവനസ്നേഹവുമായി ആഗാതനകണമേ
സഹനം നിറയും ധാരയിൽ ധീരതയോടെ ചലിക്കാൻ
അഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ
പരിശുധാത്മാവേ എന്നിൽ നിറയണമേ
നിറഞ്ഞു കവിയണമേ കവിഞ്ഞു ഒഴുകണമേ

Post a Comment

0 Comments