Padam vanangan - Lyrics Kester Song

പാദം വണങ്ങാൻ
തേടി വരുന്നു
നിൻ സുതരാം ഞങ്ങൾ (2)
വരമേകുക നീ കന്യാകാന്താ... (2)
നിൻ സുതരാം ഇവിരിൽ
നീ വരമരുളുക തുണയരുളുക
പാദം വണങ്ങാൻ
തേടി വരുന്നു
നിൻ സുതരാം ഞങ്ങൾ.

തൊഴിലാളികളുടെ മദ്ധ്യസ്ഥാ നീ
ആശ്രയമേകു നിൻ തനയർക്കായ്
കണ്ണീരോടെ കാലം കഴിക്കും (2)
ഇവിരിൽ പുതിയൊരായേകൂ...
പാദം വണങ്ങാൻ
തേടി വരുന്നു
നിൻ സുതരാം ഞങ്ങൾ.

നന്മരണത്തിൻ
മദ്ധ്യസ്ഥാ നീ
ആലംബമേകു നിൻ തനയർക്കായ്... (2)
കേഴുന്നോരിൽ
താതാ നൽകു
തിരുസുതന്റെ സ്നേഹശാന്തി...

പാദം വണങ്ങാൻ
തേടി വരുന്നു
നിൻ സുതരാം ഞങ്ങൾ (2)
വരമേകുക നീ കന്യാകാന്താ... (2)
നിൻ സുതരാം ഇവിരിൽ
നീ വരമരുളുക തുണയരുളുക
പാദം വണങ്ങാൻ
തേടി വരുന്നു
നിൻ സുതരാം ഞങ്ങൾ...



Image result for jesus

Post a Comment

0 Comments