ദീപമേ, സ്വര്‍ല്ലോകദീപമേ,
ജീവന്‍ പകര്‍ന്നിടുന്ന ദീപമേ,
വാനം തുറന്നുവന്ന ദീപമേ,
വാനോര്‍ വണങ്ങിടുന്ന ദീപമേ,
ദീപമേ...
വിജയത്തിന്‍ പൊന്‍കൊടിപാറിപ്പറന്നുവന്നു;
മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നുവീണു;
കല്ലറയില്‍ പുതിയൊരു ജീവന്‍ കുരുത്തുവന്നു.
ദൈവത്തിന്‍ നിത യകുമാരനുയിര്‍ത്തുവന്നു.
ദീപമേ...
0 Comments