Daiva soono loka nadha - Good friday song liturgy malayalam

ദൈവ സൂനോ , ലോകനാഥാ,
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ.
നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍
കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ.
ദൈവസുനോ..

നിന്‍ പ്രീതിമാത്രം ലക്ഷ്യമാക്കി

നിന്‍ദിവ്യ മാര്‍ഗ്ഗം പിന്തുടര്‍ന്നിടാന്‍
ആശയോട്ടെ, മോദമോടെ
ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസുനോ...

പാരിലെന്നുമങ്ങേ ശിഷ്യരാകുവാൻ

ദിവ്യ ദൗത്യമെന്നും ഭൂവിനേകുവാന്‍ —
ആശയോടെ, മോദമോടെ

ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.

ദൈവസുനോ...

Post a Comment

0 Comments