Anuthapicheeduvinellaavarum

അനുതപിച്ചീടുവിനെല്ലാരും, സ്വര്‍ഗ്ഗ
രാജ്യം സമാഗതമായ്‌
ദൈവീകരാജ്യം കൈവരിക്കാന്‍, സുവി ൂ
ശേഷത്തില്‍ വിശ്വസിപ്പിൻ

. പാപങ്ങളില്‍ നിന്നും പിന്തിരിയൂ മേലില്‍
. നല്‍വഴി തേടിടുവിന്‍ (2)
. വെടിയുവിനെല്ലാ തിന്മകളും എന്നും
നന്മകള്‍ ചെയ്തിടുവിന്‍ . (2)

മലിനതയെല്ലാം കഴുകിടുവിന്‍-അനു
താപത്തിന്‍  മിഴിനീരാല്‍ (2)
പാപവിമോചകനേശുവിനെ, സ്വന്ത
രക്ഷകനായ്‌ വരീയ്ക്കൂ (2)

Post a Comment

0 Comments