ത്രിസന്ധ്യ ജപം

കർത്താവിൻറെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു.
1 നന്മ.
ഇതാ! കർത്താവിൻറെ ദാസി! നിൻറെ വചനുംപോലെ എന്നിലാവട്ടെ.
1 നന്മ.
വചനും മാംസമായി; നമ്മുടെ ഇടയിൽ വസിച്ചു.
1 നന്മ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സർവ്വേശ്വരൻറെ പരിശുദ്ധ മാതാവേ, ഞങ്ങക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം 
സർവ്വേശ്വര, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഡാനുഭവും കുരിശുമരണവും മുഖേന ഉയിർപ്പിൻറെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേഷിക്കുന്നു. ആമ്മേൻ.
3 ത്രിത്വ.

Karthavinte malagha parishudha mariyathodu vachichu; parishudhathmavinal mariyam garbham dharichu.
1 Nanma

Itha karthavinte dasi! Ninte vachanam pole ennilaavatte
1 nanma

Vachanam mamsamayi; nammude idayil vasichu.
1 nanma

Eeshomishihayude vagdhanangalkku njangal yogyarakuvan.
Sarveshwarante parishudha mathave, njangalkku vendi apekshilkaname.

Prarthikkam
Sarveshwara, malaghayude sandheshathal angayude puthranaya eeshomishihayude manushyavatharavartha arinjirikkunna njangal aviduthe peedanubhavum kurishu maranavum mukhena uyirppinte mahima prapikkan anugrahikkaname ennu njangalude karthaveeshomishiha vazhi angayodu njangal apekshikkunnu.

Amen

3 Thritwa sthuthi.

Post a Comment

0 Comments