പരിശുദ്ധ രാജ്ഞി

Image result for mary

              പരിശുദ്ധ രാജ്ഞി, കരുണയുള്ള മാതാവേ സ്വസ്തി ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി ! ഹവായുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നില വിളിക്കുന്നു. കണ്ണ് നീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങി കരഞ്ഞു അങ്ങേ പക്കൽ ഞങ്ങൾ നെടു വീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ ! അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമേ !     ആമേൻ .


             Parishudha raaknji, karunayulla maathave swasthi ! njangalude jeevanum maadhuryavum sharanavume swasthi ! hawayude puram thallappetta makkalaaya njangal ange pakkal nila vilikkunnu. kannu neerinte ee thaazhvarayil ninnu vingi karanju ange pakkal njangal nedu veerppidunnu. aakayal njangalude madhyasthe ! angayude karunayulla kannukal njangalude nere thirikkanaame. njangalude ee pravaasathinu shesham angayude udharathinte anugraheetha phalamaaya eeshoye njangalkku kaanichu tharaname. Karunayum vaathsalyavum maadhuryavum niranja kanya mariyame ! Amen .

Post a Comment

0 Comments