Ambilikalayude thaazhe - malayalam christmas caroll songs lyrics

അമ്പിളികലയുടെ താഴെ 

മാമലമേടിനു മേലെ 

മഞ്ഞുപോലെ മണ്ണിൽ വന്ന 

ദിവ്യ താരമേ... (2) അമ്പിളി

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ 

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ (2)

ആടിനെ മേയ്ക്കും ആട്ടിടയർ 

ആനന്ദ ഗീതികൾ കേട്ടിടുന്നു 

ആടുകൾ മാടുകൾ ഇടയരോടൊപ്പം 

സ്നേഹഗീതികൾ പകർന്നിടുന്നു 

ഈ നന്മയെ സ്തുതിച്ചീടുവാൻ 

വരുവിൻ വണങ്ങുവിൻ സോദരരേ... (2)

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ 

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ (2) അമ്പിളി

പൊന്നു മൂര് കുന്തിരിക്കം  കാഴ്ചയുമായി 

മന്നവർ ദിക്കുകൾ ഏഴു താണ്ടി 

വഴികാട്ടിയായൊരു താരകവും...

പൊൻ ശോഭ മേലെ ചൊരിഞ്ഞുനിന്നു

ഈ സ്നേഹമറിഞ്ഞിടുവാൻ 

പാടുവിൻ പുകഴ്ത്തുവിൻ മാനവരെ 

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ 

ലാല ലല്ലലല്ല ലാ ലാല ലല്ലലല്ല ലാ ലാല ലലലല ലലലാലാ (2) അമ്പിളി

Post a Comment

0 Comments