Lyrics
ഹൃദയം നുറുങ്ങിയ നേരം... അരികിൽ അണഞ്ഞുവല്ലോ...ഇരു മിഴികൾ നനഞ്ഞൊരീ നേരം...തിരു മൊഴിയായലിഞ്ഞുവല്ലോ.. നാഥാ..എന്നാത്മാവിലെ ആനന്ദ..രാഗാർദ്ര സങ്കീർത്തനം പാടുവാ...ൻ
കരകാണാതലയുന്ന തോണിതന്നിൽ... മനതാരുലഞ്ഞുഞാനുഴറീടവേ... അരികിലായമരത്തിരുന്നു നീയെൻ ഭയമാകെമാറ്റിയതാൽ.. താതാ...കരുണാമയാ..നിൻ
ആനന്ദ...രാഗാർദ്ര..സങ്കീർത്തനം പാടുവാൻ...
പ്രിയമോലും നിൻസ്വരംകേട്ടിടുവാൻ.. ഉണർവ്വോടെ ഞാനുമൊരുങ്ങിനിൽപ്പൂ... അരികിലായെന്നു ഞാൻപറന്നുചേരും നിമോഷങ്ങളോർത്തിരിപ്പൂ ഈശോ...ആരാദ്ധ്യനേ..നിന്നാ നന്ദ...രാഗാർദ്ര..സങ്കീർത്തനം
പാടുവാൻ...
0 Comments