Haa Sthothram Haa sthothram - Lyrics in malayalam (Stephan Samuel Devassey)

ഹാ സ്തോത്രം ഹാ സ്തോത്രം
മഹോന്നതനെ നിനക്കു സ്തോത്രം (4)

ചെങ്കടൽ മദ്ധ്യേ പോയിടിലും
വഴികൾ എല്ലാം അടഞ്ഞിടിലും (2)
തന്നുടെ മാർവോടു ചേർക്കുമവൻ
ആ കൃപയ്ക്കായി നിനക്കു സ്തോത്രം (2)

ഹോരേബിൻ താഴ്‌വരയിൽ നടത്തി
ശത്രുവിൻ മുമ്പിൽ മേശ ഒരുക്കി (2)
പാതകൾ എല്ലാം വിശാലം ആക്കി
ധന്യമായി തീർത്തിടും എൻ ജീവിതം (2)

വെണ്ണീർ നിറഞ്ഞ ഈ ജീവിതം
പൊൻതളിക തുല്യമാക്കുമവൻ (2)
നീറുമെൻ ഹൃദയത്തിൽ ഓ നാഥൻ
വിശ്വാസം പകർന്നു തന്നീടുമെന്നും (2)

Post a Comment

0 Comments