Aathmavin thee nalangal - retreat song malayalam lyrics

ആത്മാവിന്‍ തീനാളങ്ങള്‍ മഴയായ്‌ പെയ്യട്ടെ (2)
ആദിമസഭയുടെ കൂട്ടായ്മയില്‍
ആത്മാവിന്‍ തീമഴ പെയ്തതു പോല്‍ (2) (ആത്മാവിന്‍ ..)

വചനം ഘോഷിക്കുമീവേളയില്‍
നിന്‍ നാമം പാടുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)

ദാഹിച്ചു പ്രാര്‍ത്ഥിക്കും നിന്‍ ദാസരില്‍
നാഥനെ വാഴ്ത്തുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)

ആത്മാവില്‍ ആരാധിക്കും നിന്‍ ദാസരില്‍
ആത്മാവില്‍ പ്രാര്‍ത്ഥിക്കും കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..) 

Post a Comment

0 Comments