Kurishinte Maaril - Lyrics

കുരിശിന്റെ മാറിൽ 
വെയിലെറ്റെ നിക്കായ്
തണലേകും നാഥനെ പിരിയുകില്ല
ഇല്ല ഞാനെങ്ങുമേ പോവുകില്ല
കുരിശിൻ അരികിൽനിന്നകലുകില്ല

കുരിശിന്റെ മാറിൽ 
വെയിലെറ്റെ നിക്കായ്
തണലേകും നാഥനെ പിരിയുകില്ല

ദുരിതങ്ങൾ മാത്രമീ ഭൂവിലെന്നും
കരുതി ഞാൻ ദൈവത്തെ പഴിച്ചുപോയി
എൻ ദുഃഖമെല്ലാം മാറ്റുന്നതെൻ
നാഥനാണെന്നറിയുന്നിതാ

എൻ നുകം പേറുക നിങ്ങളെന്ന്
അരുൾ ചേയ്ത നാഥനെ അനുഗമിക്കാം
എൻ ഭാരമെല്ലാം പേറുന്നതെൻ നാഥനാണെന്നറിയുന്നിതാ

കുരിശിന്റെ മാറിൽ 
വെയിലെറ്റെ നിക്കായ്
തണലേകും നാഥനെ പിരിയുകില്ല
ഇല്ല ഞാനെങ്ങുമേ പോവുകില്ല
കുരിശിൻ അരികിൽനിന്നകലുകില്ല

കുരിശിന്റെ മാറിൽ 
വെയിലെറ്റെ നിക്കായ്
തണലേകും നാഥനെ പിരിയുകില്ലാ...

Post a Comment

0 Comments