Uruki Uruki theernnidam - Lyrics in malayalam christian devotional song

Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan

ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരിപ്പൂ ഞാൻ 

Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan

ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരിപ്പൂ ഞാൻ 

Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename

ആത്മ നാഥാ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹ നാഥാ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ 

Osthiyay innu nee ullil anayaum neram
Enthu njan nanniyay nalkidenam daivame
Ninnil onn alinjeeduvan
Ninnil onnai theeruvan
Kothi enik undu... Athma nadhane...

ഓസ്തിയായി ഇന്നു നീ ഉള്ളിൽ അണയും  നേരം
എന്തു ഞാൻ നന്ദിയായി നൽകിടെണം ദൈവമേ
നിന്നിൽ ഒന്നലിഞ്ഞീടുവാൻ
നിന്നിൽ ഒന്നായ് തീരുവാൻ
കൊതി എനിക്കുണ്ട്...... ആത്മ നാഥനെ....

Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo ഞാൻ

ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരിപ്പൂ ഞാൻ 

Idarum enn vazhikalil Kavalaayi nilkaane
Abhayamegi enne nee Arumayaay kakkane
Snehamayi anayename
Ullil nee nirayename
Idaya snehame... kanivin deepame....

ഇടറുമെൻ വഴികളിൽ കാവലായി നിൽക്കണേ
അഭയമേഗി എന്നെ നീ അരുമയായ് കാക്കണേ
സ്നേഹമായി അണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയ സ്നേഹമേ... കനിവിൻ ദീപമേ....

Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan

ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരിപ്പൂ ഞാൻ 

Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename

ആത്മ നാഥാ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹ നാഥാ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ

#malayalam christian songs

Post a Comment

0 Comments