Neengipoyente barangal - Lyrics retreat hymns and adoration malayalam

നീങ്ങിപ്പോയെന്റെ ഭാരങ്ങൾ 
മാറിപോയെന്റെ ശാപങ്ങൾ 
സൌക്യമായെന്റെ രോഗങ്ങൾ 
യേശുവിൻ നാമത്തിൽ

ഹല്ലേലൂയ്യാ ഞാൻ പാടിടും 
യേശുവിനെ ആരാധിക്കും 
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും 
സർവശക്തനായവനെ

യേശുവിൻ നാമം വിടുതലായ്
 യേശുവിൻ നാമം രക്ഷയായ് 
യേശുവിൻ നാമം ശക്തിയായ് 
യേശുവെന്നെ   വീണ്ടെടുത്തു..

ഹല്ലേലുയ്യാ

യേശുവിൻ രക്തം ശുദ്ധിയായ് 
യേശുവിൻ രക്തം സൌകൃമായ് 
യേശുവിൻ രക്തം കഴുകലായ് 
യേശുവിൽ ഞാൻ ആശ്രയിക്കും -

Post a Comment

0 Comments