ആത്മവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗം തുറന്നിറങ്ങി നീ വരണേ (2) ആത്മവാം ..(2) തിരുരക്തത്താൽ അഭിഷേകം ചെയ്യണേ ആഗ്നിയാൽ പരിശുദ്ധി നൽകണേ (2) ആത്മവാം ..(2) രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ സൗഖ്യമായി നീ എന്നിൽ വരണേ (2) ആത്മവാം ..(2) ഭാരത്തൽ ഞാൻ തളർന്നിടുമ്പോൾ ശക്തിയായി എന്നിൽ നിറഞ്ഞിടനെ (2) ആത്മവാം ..(2) പാവത്താൽ ഞാൻ തകർന്നിടുമ്പോൾ രക്ഷക്കായി നിൻ കരം നീട്ടണെ(2) ആത്മവാം ..(2) പെന്തക്കുസ്താ അനുഭവം തരണേ പുതുസൃഷ്ഠിയായി എന്നെ മാറ്റ്ണെ (2) ആത്മവാം ..(2) വചനത്തിന് ശക്തി എന്നിൽ നിറച് വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ (2) ആത്മവാം ..(2)
0 Comments