Aakashame manju petty - Lyrics malayalam

ആകാശമേ മഞ്ഞുപെയ്യൂ
മേഘങ്ങളെ ഒന്നു നിൽക്കൂ
വർഷിക്കണേ നീതിമാനെ
ഈ മണ്ണിലേയ്ക്കിങ്ങു വേഗം

ഓർക്കായ്ക നീയെന്റെ പാപം
നീക്കേണമെ നിന്റെ കോപം (2)
നിൻ തൂമുഖം എന്നിൽ നിന്നും
പിൻ തിരിക്കാതിരിക്കെന്നും (2)

വരുവാനിരിക്കുന്ന നിന്റെ
പ്രിയസൂനവേയങ്ങേയ്ക്കു (2)
കരുണാനിഥേ നിൻ കടാക്ഷം
തിരയുന്നു ലക്ഷോപ ലക്ഷം (2)


Post a Comment

2 Comments