സ്നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍
പൂമഴയാലെന്നെ ധന്യനാക്കാന്‍
(സ്നേഹമെഴുന്നള്ളി)
നിര്‍മ്മല ഹൃത്തതില്‍ ശാന്തി പകരുവാന്‍
സ്നേഹസ്വരൂപന്‍ സമാഗതനായ്
(സ്നേഹമെഴുന്നള്ളി)
പാഴ്മുളം തണ്ടില്‍ പഥികനാമെന്നെ നീ
ഈണത്തില്‍ പാടുന്ന വേണുവാക്കൂ (പാഴ്മുളം)
നാഥന്റെ വാക്കുകള്‍ ഏറ്റേറ്റു പാടുവാന്‍
കൂമ്പിയ ഹൃത്തിനെ ഞാന്‍ തുറക്കാം (നാഥന്റെ )
(സ്നേഹമെഴുന്നള്ളി)
ഒലീവില പാടിയ ഓശാന ഗീതികള്‍
ഓര്‍മ്മയില്‍ ഞാനെന്നും ഓമനിക്കാം (ഒലീവില)
ഓര്‍ശലേം വീഥികള്‍ ഇന്നുണര്‍ന്നീടട്ടെ
എന്‍ പ്രിയ നാഥനെ സ്വീകരിക്കാന്‍ (ഓര്‍ശലേം )
(സ്നേഹമെഴുന്നള്ളി)
പൂമഴയാലെന്നെ ധന്യനാക്കാന്‍
(സ്നേഹമെഴുന്നള്ളി)
നിര്‍മ്മല ഹൃത്തതില്‍ ശാന്തി പകരുവാന്‍
സ്നേഹസ്വരൂപന്‍ സമാഗതനായ്
(സ്നേഹമെഴുന്നള്ളി)
പാഴ്മുളം തണ്ടില്‍ പഥികനാമെന്നെ നീ
ഈണത്തില്‍ പാടുന്ന വേണുവാക്കൂ (പാഴ്മുളം)
നാഥന്റെ വാക്കുകള്‍ ഏറ്റേറ്റു പാടുവാന്‍
കൂമ്പിയ ഹൃത്തിനെ ഞാന്‍ തുറക്കാം (നാഥന്റെ )
(സ്നേഹമെഴുന്നള്ളി)
ഒലീവില പാടിയ ഓശാന ഗീതികള്‍
ഓര്‍മ്മയില്‍ ഞാനെന്നും ഓമനിക്കാം (ഒലീവില)
ഓര്‍ശലേം വീഥികള്‍ ഇന്നുണര്‍ന്നീടട്ടെ
എന്‍ പ്രിയ നാഥനെ സ്വീകരിക്കാന്‍ (ഓര്‍ശലേം )
(സ്നേഹമെഴുന്നള്ളി)
0 Comments