Aathmavam Daivame Varane - Lyrics Malayalam christian Song


അത്മാമാവാം  ദൈവമേ  വരണേ

എന്റെ ഉളിൽ  വസിക്കൻ  വരണേ (2)


ദാഹിച്ചു  നിന്നെ  ഞാൻ

സ്വർഗം  തുറന്നെറങ്ങി  നീ വരണേ (2)

                      അൽമാവാം  ..(2)


തിരുരക്തത്താൽ  അഭിഷേകം  ചെയ്യണേ

ആഗ്നിയാൽ  പരിശുദ്ധി  നൽകണേ (2)

അത്മാമാവാം(2)

രോഗത്താൽ  ഞാൻ  വളന്നിടുമ്പോൾ

സൗഖ്യമമേകി  നീ  എന്നിൽ  വരണേ (2)
       അത്മാമാവാം(2)

ഭാരത്തൽ  ഞാൻ  തളർന്നിടുമ്പോൾ
ശക്ക്തി  എന്നിൽ  നിറഞ്ഞിടണേ (2)
                 അത്മാമാവാം(2)

പാപത്താൽ ഞാൻ  തകർന്നിടുമ്പോൾ

രക്ഷിക്കയാണ്  നിൻ  കരം നേടാൻ (2)
                 അത്മാമാവാം(2)

പെന്തക്കുസ്താ  അനുഭവങ്ങൾ ...

പുതുസൃസ്ടിയഈ  എന്നെ  മാറ്റാൻ (2)
                 അത്മാമാവാം.(2)

വചനത്തിന്  ശക്തി എന്നിൽ  നിറച്ചു

വരങ്ങളാൽ  നിറച്ചാണ്  നെയ്ക്കയു (2)

               അത്മാമാവാം   (2)

Lyrics Of Malayalam Christian devotional songs

Image result for holy spirit

Post a Comment

0 Comments