സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
മൂകമരുഭുവിൽ …
ജീവജലമായ് നീ …
ദാഹാർതരിവരിൽ
സദാ ചേരണേ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
ഗാഗുല്തമലതൻ
തീരാവഴിയെ …
നീറും കാലടിയാൽ
കേറും ദേവാ
തിരുമെയ്യിൽ ഓരൊമുറിവേൽക്കുംബൊഴുമേറെ
കനിവാർന്നൊൻ നീ അന്നാ
മ്രിതിദൂതരിൽ ദേവാ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
ആാാ…
ആണിപഴുതുകലാൽ
ചൂളും നിന്നിൽ
ചോരപൈമഴയിൽ
കാണും നാഥാ
അറിവില്ലാ പാപികലാലെതിർവാക്കരുളാതെ …
തിരുവിഷ്ടം വാഴനായ്
ബാലിയായവനെ നീ …
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
മൂകമരുഭുവിൽ …
ജീവജലമായ് നീ …
ദാഹാർതരിവരിൽ
സദാ ചേരണേ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
മൂകമരുഭുവിൽ …
ജീവജലമായ് നീ …
ദാഹാർതരിവരിൽ
സദാ ചേരണേ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
ഗാഗുല്തമലതൻ
തീരാവഴിയെ …
നീറും കാലടിയാൽ
കേറും ദേവാ
തിരുമെയ്യിൽ ഓരൊമുറിവേൽക്കുംബൊഴുമേറെ
കനിവാർന്നൊൻ നീ അന്നാ
മ്രിതിദൂതരിൽ ദേവാ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
ആാാ…
ആണിപഴുതുകലാൽ
ചൂളും നിന്നിൽ
ചോരപൈമഴയിൽ
കാണും നാഥാ
അറിവില്ലാ പാപികലാലെതിർവാക്കരുളാതെ …
തിരുവിഷ്ടം വാഴനായ്
ബാലിയായവനെ നീ …
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
മൂകമരുഭുവിൽ …
ജീവജലമായ് നീ …
ദാഹാർതരിവരിൽ
സദാ ചേരണേ
സ്നേഹം നീ നാഥാ …
കാരുണ്യം നീയെ …
പാപം പോക്കു നീ …
ദൈവ സുധനെ …
0 Comments