Parithranakanam eesho poruka - Lyrics alphonsa Songs Malayalam

പരിത്രാനകനാം ഈശോ പോരുക
മമ മാനസ പൂവാടിയില്‍ പോരുക
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സൂര്യ ദീപ്തി ചിണ്ടി എന്നും വാഴുക

പരിത്രാനകനാം ഈശോ പോരുക
മമ മാനസ പൂവാടിയില്‍ പോരുക
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സൂര്യ ദീപ്തി ചിണ്ടി എന്നും വാഴുക

മുള്‍മുടി ചൂടി പോന്കുരിശേന്തി
കാല്‍വരി ഏറിയ നാഥാ
നിന്‍ മേനി പിളര്‍ന്നു ചോര ഒഴുകി
നര രക്ഷ നേടിയ കഥയോര്‍ത്തു

സുര പിയൂഷം എന്നും എനിക്ക് ഏകുക
നവ ജീവിതത്തിന്‍ പാതയെ കാട്ടുക
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സൂര്യ ദീപ്തി ചിണ്ടി എന്നും വാഴുക

പൂവണിയും തവ പൂവനം അതിനെ
പുതു മുല്ലയായി ഞാന്‍ തീര്‍നിടുവാന്‍
പാരിനു ഭാവുക ദീപവുമായി
മിന്നുന്ന നിന്നൈ കണ്ടിടുവാന്‍
വരം ഏകിടനെ യേശു നായക
മമ മാനസത്തില്‍ വീണ മീട്ടും ഗായകാ
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സൂര്യ ദീപ്തി ചിണ്ടി എന്നും വാഴുക

Image result for alphonsa

Post a Comment

0 Comments