ഓശാന, ഓശാന
ദാവീദിന്‍ സുതനോശാന
കര്‍ത്താവിന്‍ പൂജിതനാമത്തില്‍
വന്നവനെ വാഴ്ത്തിപ്പാടിടുവിന്‍:
വിണ്ണിന്‍പുവേദിയിലോശാന
ദാവീദിന്‍ സുനുവിനോശാന
ബാലകരും തീര്‍ത്ഥകരും
നാഥനു ജയ്ഗാനം പാടുന്നു.
പുതുമലരും തളിരിലയും
നാഥനു ജയ്ഗാനം പാടുന്നു.
ജയ് വിളിയാല്‍ ചില്ലകളുണരുന്നു:
പാതകളില്‍ തോരണമിളകുന്നു;
ദൈവസുതന്‍ വിനയവിരാജിതനായ്
അണയുന്നു നഗരകവാടത്തില്‍
വിണ്ടലവും ഭൂതലവും
മംഗളഗീതിയില്‍ മുഴുകുന്നു;
വാനവരും മാനവരും
നുതന സന്തോഷം നുകരുന്നു.
വെൺനുരയാലാഴിയലംകൃതമായ്
നീലിമയാലംബരവീഥികളും
കാനനവും കാഞ്ചന പൂവനവും
നാഥനു സൗരഭ്യം പകരുന്നു.
ദാവീദിന്‍ സുതനോശാന
കര്‍ത്താവിന്‍ പൂജിതനാമത്തില്‍
വന്നവനെ വാഴ്ത്തിപ്പാടിടുവിന്‍:
വിണ്ണിന്‍പുവേദിയിലോശാന
ദാവീദിന്‍ സുനുവിനോശാന
ബാലകരും തീര്‍ത്ഥകരും
നാഥനു ജയ്ഗാനം പാടുന്നു.
പുതുമലരും തളിരിലയും
നാഥനു ജയ്ഗാനം പാടുന്നു.
ജയ് വിളിയാല്‍ ചില്ലകളുണരുന്നു:
പാതകളില്‍ തോരണമിളകുന്നു;
ദൈവസുതന്‍ വിനയവിരാജിതനായ്
അണയുന്നു നഗരകവാടത്തില്‍
വിണ്ടലവും ഭൂതലവും
മംഗളഗീതിയില്‍ മുഴുകുന്നു;
വാനവരും മാനവരും
നുതന സന്തോഷം നുകരുന്നു.
വെൺനുരയാലാഴിയലംകൃതമായ്
നീലിമയാലംബരവീഥികളും
കാനനവും കാഞ്ചന പൂവനവും
നാഥനു സൗരഭ്യം പകരുന്നു.
0 Comments