അൾത്താരയിൽ ഉയർത്തുന്നിതാ
എൻ ജീവിതം കാഴ്ചയേകാം
ആ സ്നേഹ സ്വാന്തനം പകരണമേ
സ്വീകരിക്കേണമേ ഈ കാഴ്ചകൾ
ആത്മാര്‍പ്പണം ചെയ്യുന്നിതാ
ഈ സ്നേഹ കൂദാശയിൽ
സ്നേഹപൂര്‍വ്വം നല്‍കുന്നിതാ
ഈ യാഗവേദിയിതില്‍
എന്‍ വിളി കേള്‍ക്കാന്‍ നീ മാത്രം നാഥാ
എന്നും കരം താങ്ങാന്‍ നീയില്ലേ ദേവാ (2)
എന്‍ മുറിവില്‍ മൃദുവായ് തലോടാന്‍
ആ തിരുകരങ്ങള്‍ മാത്രം
(അള്‍ത്താരയില്‍ ........ ആത്മാര്‍പ്പണം)
എന്‍ ജീവനില്‍ നീ പകരുന്ന സ്നേഹം (2)
ആത്മാവിനാനന്ദമേകുന്നു നാഥാ
ഇന്നു ഞാനേകാം എന്‍ നാഥനായ് (2)
എന്നെ പൂര്‍ണ്ണമായി
(അള്‍ത്താരയില്‍.....ആത്മാര്‍പ്പണം)

എൻ ജീവിതം കാഴ്ചയേകാം
ആ സ്നേഹ സ്വാന്തനം പകരണമേ
സ്വീകരിക്കേണമേ ഈ കാഴ്ചകൾ
ആത്മാര്‍പ്പണം ചെയ്യുന്നിതാ
ഈ സ്നേഹ കൂദാശയിൽ
സ്നേഹപൂര്‍വ്വം നല്‍കുന്നിതാ
ഈ യാഗവേദിയിതില്‍
എന്‍ വിളി കേള്‍ക്കാന്‍ നീ മാത്രം നാഥാ
എന്നും കരം താങ്ങാന്‍ നീയില്ലേ ദേവാ (2)
എന്‍ മുറിവില്‍ മൃദുവായ് തലോടാന്‍
ആ തിരുകരങ്ങള്‍ മാത്രം
(അള്‍ത്താരയില്‍ ........ ആത്മാര്‍പ്പണം)
എന്‍ ജീവനില്‍ നീ പകരുന്ന സ്നേഹം (2)
ആത്മാവിനാനന്ദമേകുന്നു നാഥാ
ഇന്നു ഞാനേകാം എന്‍ നാഥനായ് (2)
എന്നെ പൂര്‍ണ്ണമായി
(അള്‍ത്താരയില്‍.....ആത്മാര്‍പ്പണം)

0 Comments