Aadukal nurulloraattidayan
Kaadukal veedakkum aattidayan
Meachilppuram vittittalayil vannapol
Kandilloraadinea aa raavil
( Aadukal .....)
Neachu nurungi karanju paavam
Kannu kalangi thiranju
Kayyil meazhuku vilakkumaayi
Kunnin puragaliludea kunjea - kunjea
Eannu vilichu nadannu
( Aadukal....)
Kurirul thazhvarayeannil -pinnea
Kunjadirunnathu kandu
Koriyeaduthu than aadinea ppupolea
Neanchodu chearthayaal ninnu
( Aadukal....)
3 Comments
This comment has been removed by the author.
ReplyDeleteആടുകൾ നുറുള്ളൊരാട്ടിടയൻ
ReplyDeleteകാടുകൾ വീടക്കും ആട്ടിടയൻ
മേയ്ച്ചിൽപ്പുറം വിട്ടിട്ടാലയിൽ വന്നപ്പോൾ
കണ്ടില്ലൊരാടിനെ ആ രാവിൽ ( ആടുകൾ .....)
നെഞ്ച് നുറുങ്ങി കരഞ്ഞു പാവം
കണ്ണ് കലങ്ങി തിരഞ്ഞു
കയ്യിൽ മെഴുകു വിളക്കുമായി
കുന്നും പുറങ്ങളിലൂടെ കുഞ്ഞേ - കുഞ്ഞേ
എന്നു വിളിച്ചു നടന്നു ( ആടുകൾ ....)
കൂരിരുൾ താഴ്വരയൊന്നിൽ -പിന്നെ
കുഞ്ഞാടിരുന്നത് കണ്ടു
കോരിയെടുത്തു തൻ ആടിനെപ്പൂപോലെ
നെയ്ഞ്ചോട് ചേർത്തയാൾ നിന്നു ( ആടുകൾ ....)
Thank you Dhanish
Delete