Peace In the World- Pope Francis | News


Pope Francis is asking every person on earth to take 1 minute on June 8th at 1:00pm your time zone and bow your head where ever you are and pray for peace, everyone according to his or her own tradition.  I ask that you pass this on to everyone in your email folder.  We all know the power of prayer, let's storm heaven with this one.

DATE.  : June 8

TIME    : 1:00pm your time zone

WHAT   : Peace in the World



*ഒരുമിനുട്ട് മാറ്റിവയ്ക്കാം* 

ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരോടും ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിക്കുന്നു... ജൂൺ 8- ആം തിയതി ഒരുമിനുട്ട് മാറ്റിവയ്ക്കാമോ എന്ന്. ജൂൺ എട്ടാം തിയതി ഉച്ചക്ക് 1 മണിക്ക് ഒരു മിനുട്ട് തല കുനിച്ചു ദൈവത്തോട് ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ നമ്മുക്ക് ഒരുമിക്കാം... ഓരോരുത്തരും അവരവരുടെ വിശ്വാസത്തിൽ അവരവരുടെ ദൈവത്തോട് പ്രാർത്ഥിക്കുക.. നമ്മുക്ക് എല്ലാവർക്കും ദൈവത്തിന്റെ ശക്തി അറിയാം.. നമ്മുടെ പ്രാർത്ഥന വഴിയായി നമ്മുക്ക് സ്വർഗ്ഗത്തെ ഇളക്കിമറിക്കാം... 
ഈ സന്ദേശം എല്ലാവരിലും എത്തിക്കൂ... നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം... ലോക സമാധാനത്തിനായി....

|News  brought to you by Worship Heartz Ministry.....Stay Tuned for New updates in Worship Heartz| 

Post a Comment

0 Comments